Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എല്ലാവരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണം ; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം : രാഹുല്‍ ഗാന്ധി

എല്ലാവരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണം ; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിന്‍ എല്ലാവരും എടുക്കണമെന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി രാജ്യത്തെ ജനങ്ങള്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും രാഹുല്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ‘അണ്‍ലോക്ക് ചെയ്യല്‍ നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയില്‍ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ വാക്സിന്‍ എത്രയും വേഗം സ്വീകരിക്കുക. എല്ലാവരും സുരക്ഷിതരല്ലാതെ ആരും സുരക്ഷിതരല്ല. സ്വയം ശ്രദ്ധിക്കുക’ -രാഹുല്‍ ഗാന്ധി കുറിച്ചു

Related articles

See all
Popular News

ഖാർഗെയുടെ വസതിയിൽ നിർണ്ണായക തീരുമാനം: രാംലീലയ്ക്ക് മുൻപ് ഡൽഹിയിൽ പാർലമെന്റ് മോഡൽ വിചാരണയൊര...

Popular News

'ഇത് ഭാരതത്തിന്റെ ആത്മാവിനു വേണ്ടിയുള്ള മാർച്ച്';രാംലീലാ മൈതാനത്തെ റാലിയിൽ അണിചേരാൻ ആഹ്വാന...

Popular News

തമിഴ്‌നാട്ടിൽ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ഭക്ഷണ അലവൻസ് വർദ്ധിപ്പിച്ചു; പ്രതിമാസം 2,000 രൂപ വ...

Popular News

"ലാത്തികളെ ഭയക്കേണ്ട, വോട്ട് മോഷണത്തിനെതിരെ ഒന്നിക്കാം"; ആഹ്വാനവുമായി രാഹുൽ ഗാന്ധിയുടെ വീഡ...

Save your stories

Sign in