Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇപിഎഫ് മിനിമം പെന്‍ഷന്‍ അടിയന്തരമായി വര്‍ദ്ധിപ്പിക്കണം ; എന്‍ കെ പ്രേമചന്ദ്രന്‍

ഇപിഎഫ് മിനിമം പെന്‍ഷന്‍ അടിയന്തരമായി വര്‍ദ്ധിപ്പിക്കണം ; എന്‍ കെ പ്രേമചന്ദ്രന്‍
ഡല്‍ഹി: സുപ്രീം കോടതി വിധി പ്രകാരം ഉയര്‍ന്ന വേതനത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന് അര്‍ഹരായ എല്ലാവര്‍ക്കും എത്രയും പെട്ടെന്ന് ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കണമെന്നും, ഇ.പി.എഫ് മിനിമം പെന്‍ഷന്‍ അടിയന്തരമായി വര്‍ദ്ധിപ്പിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പാവപ്പെട്ട ഇപിഎഫ് പെന്‍ഷന്‍ക്കാരായ തൊഴിലാളികളോട് സര്‍ക്കാരും ഇപിഎഫ്ഒ ഉം കടുത്ത അനീതിയും ഗുരുതരമായ ക്രമവിരുദ്ധ നടപടികളുമാണ് സ്വീകരിച്ച് വരുന്നത്. 2014 മുതല്‍ ഇപിഎഫ് പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു നിരവധി നിവേദനങ്ങളും ഇടപെടലുകളും നിരന്തരമായി നടത്തിയിട്ടും സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും ആയതിനാല്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in