Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'പ്രണയ നായകന്‍' രവികുമാര്‍ അന്തരിച്ചു

'പ്രണയ നായകന്‍' രവികുമാര്‍ അന്തരിച്ചു
മലയാള സിനിമയില്‍ എഴുപതുകളിലെ മുന്‍നിര താരമായ നടന്‍ രവികുമാര്‍ അന്തരിച്ചു. ചെന്നൈയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈ പോരൂരില്‍. അവളുടെ രാവുകള്‍, തച്ചോളി അമ്പു, അനുപല്ലവി, ആ നിമിഷം, സര്‍പ്പം, അങ്ങാടി, സൈന്യം തുടങ്ങിയവയായിരുന്നു ഹിറ്റ് സിനിമകള്‍. ഐ.വി ശശിയുടെ ഒട്ടുമിക്ക സിനിമകളിലും അഭിനയിച്ചു. 150 ലേറെ മലയാളം, തമിഴ് സിനിമകളിലും ടി.വി സീരിയലുകളിലും അഭിനയിച്ചു. ആദ്യകാല നിര്‍മാതാവ് കെ.എം.കെ മേനോന്‍ ആണ് പിതാവ്.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in