Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബിനീഷിനെ വിടാതെ ഇ.ഡി ; ചോദ്യം ചെയ്യല്‍ 13-ാം ദിവസത്തിലേക്ക്

ബിനീഷിനെ വിടാതെ ഇ.ഡി ; ചോദ്യം ചെയ്യല്‍ 13-ാം ദിവസത്തിലേക്ക്
  ബംഗളുരു : എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു. തുടർച്ചയായ 13-ാം ദിവസമാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലിരിക്കെ ബിനീഷ് ഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കർശന ജാഗ്രതയോടെയാണ് ചോദ്യം ചെയ്യല്‍. ബുധനാഴ്ച വരെയാണ് ബിനീഷ് എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലുള്ളത്. ലഹരിമരുന്ന് കേസിലെ പ്രതിയുടെ സ്ഥാപനത്തിലൂടെ നടത്തിയ പണമിടപാടുകള്‍ സംബന്ധിച്ചാണ് ഇ.ഡി ബിനീഷില്‍ നിന്ന് ചോദിച്ചറിയുന്നത്. ബിനാമികള്‍ വഴി ബിനീഷ് നിയന്ത്രിക്കുന്ന സ്ഥാപനമാണിതെന്നാണ് കണ്ടെത്തല്‍. ബിനീഷിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയ ബാങ്ക് കാർഡിന്‍റെ വിശദാംശങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in