Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; അട്ടിമറി സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; അട്ടിമറി സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്
ഡല്‍ഹി: ഹരിയാന, ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. 'ലോക്‌സഭ തിരഞ്ഞെടുപ്പിലെ പോലെ ഹരിയാനയിലെ ഫലം ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റാകാന്‍ വൈകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തുന്നുവോ? എന്ന് ജയറാം രമേശ് എക്‌സില്‍ എഴുതിയ കുറുപ്പില്‍ ചോദിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ വളരെ വൈകിയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിലും സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഹരിയാനയിലും ജമ്മുകശ്മീരിലും നിയമസഭ തിരഞ്ഞെടുപ്പ് ഫലം വൈകുന്നത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in