Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഇ.ഡി ആക്ഷന്‍; മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീടുകളില്‍ റെയ്ഡ്

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഇ.ഡി ആക്ഷന്‍; മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീടുകളില്‍ റെയ്ഡ്

സി.എം.ആര്‍.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ  വന്‍ നടപടി. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിലും കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിന്റെ ഓഫീസുകളിലും ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തുന്നത്.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്, കണ്ണൂരിലെ പിണറായിയിലെ വീട് എന്നിവിടങ്ങളില്‍ ഇ.ഡി സംഘം പരിശോധന നടത്തുന്നുണ്ട്. ഇതിന് പുറമെ സി.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് തൊട്ടുപിന്നാലെയാണ് ഈ മിന്നല്‍ പരിശോധന.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

നെടുമ്പാശ്ശേരി അപകടം: സർക്കാരിൽ നിന്ന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി. സിദ്ധിഖ്; ദേവികയു...

Popular News

'കയ്യിലിരിക്കുന്നത് എടുത്ത് കൊണ്ട് പോകുന്നത് അക്രമം'; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്...

Popular News

കിഫ്ബി വഴി സർക്കാരിന് വൻ സാമ്പത്തിക നഷ്ടം; വിദഗ്ധ സമിതി റിപ്പോർട്ടിലെ ഗുരുതര നിരീക്ഷണം പുറ...

Save your stories

Sign in