Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: വിദേശത്തേക്ക് കടന്ന പ്രതി ചെന്നൈയില്‍ അറസ്റ്റില്‍; പിടിയിലായത് 27-ാം പ്രതി ആദര്‍ശ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: വിദേശത്തേക്ക് കടന്ന പ്രതി ചെന്നൈയില്‍ അറസ്റ്റില്‍; പിടിയിലായത്  27-ാം പ്രതി ആദര്‍ശ്

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്ന 27-ാം പ്രതി ആദര്‍ശ് പിടിയില്‍. വിദേശത്തുനിന്ന് ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്.

പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനായി മ്യൂസിയം പോലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം, കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളിലൊരാളായ പാളയം സന്തോഷ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Save your stories

Sign in