Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കല്‍ മാത്രം' ; ശ്രീധരന്‍റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് എന്‍.എസ് മാധവന്‍

'പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കല്‍ മാത്രം' ; ശ്രീധരന്‍റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് എന്‍.എസ് മാധവന്‍
  തിരുവനന്തപുരം : ‘മെട്രോമാൻ’ ഇ. ശ്രീധരന്‍റെ ബി.ജെ.പി പ്രവേശത്തെ  പരിഹസിച്ച്  എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. പാലങ്ങൾക്കും തുരങ്കങ്ങൾക്കും വിട, ഇനി കുഴിക്കല്‍ മാത്രം  എന്നാണ് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തത്. 'ഇ ശ്രീധരന്‍ പാലങ്ങള്‍ നിർമിക്കുകയും തുരങ്കങ്ങള്‍ കുഴിക്കുകയും ചെയ്തു. പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കല്‍ മാത്രം'  - മാധവന്‍ ട്വീറ്റ് ചെയ്തു. https://twitter.com/NSMlive/status/1362299809344880647 വാർത്താസമ്മേളനത്തിടെയാണ്  ഇ. ശ്രീധരന്‍ ബി.ജെ.പിയിലേക്ക് വരുന്നു എന്ന വിവരം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍  പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് ഭരണത്തില്‍ നിരാശ മാത്രമാണെന്ന് ശ്രീധരന്‍ പ്രതികരിച്ചു. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Related articles

See all
Popular News

കോവളം പീഡനക്കേസ്: അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥന് കൈമാറി; സംഘം ഇന്ന് ആന്ധ്രപ്രദേശിലേക്ക്

Popular News

കോട്ടയം കുമളി ദേശീയപാതയിൽ ദാരുണാപകടം; സ്കൂട്ടർ ബസിനടിയിലേക്ക് തെറിച്ചുവീണ് രണ്ട് യുവതികൾക്...

Popular News

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്...

Popular News

വീണാ ജോര്‍ജിന് വീണ്ടും കുരുക്ക്; 'മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി', SITക്ക് മൊഴി ന...

Save your stories

Sign in