Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

DYFI-SFI ATTACK| കണ്ണൂര്‍ അഞ്ചരക്കണ്ടി സ്‌കൂളില്‍ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ ആക്രമണം; കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പരിക്ക് കാര്‍ തകര്‍ത്തു

DYFI-SFI ATTACK|  കണ്ണൂര്‍ അഞ്ചരക്കണ്ടി സ്‌കൂളില്‍ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ ആക്രമണം; കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പരിക്ക് കാര്‍ തകര്‍ത്തു
കണ്ണൂര്‍ അഞ്ചരക്കണ്ടി സ്‌കൂളില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കെഎസ്യു വിജയിച്ചതാണ് സംഘര്‍ഷത്തിന് കാരണം. 82-ല്‍ 58 സീറ്റിലും കെഎസ്യു വിജയം നേടിയതിന് പിന്നാലെ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് കായലോട്, ദേവകുമാര്‍, സൗരവ് എന്നിവര്‍ക്ക് പരിക്കേറ്റു. വൈഷ്ണവിന്റെ കാര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    

Related articles

See all
Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Popular News

തിരുവോണം ബമ്പർ കണ്ണൂരിലേക്ക്; TL 360615 എന്ന ടിക്കറ്റിന് 30 കോടിയുടെ ഒന്നാം സമ്മാനം

Popular News

"പാർട്ടിയെക്കാൾ പ്രധാനം വ്യക്തിതാൽപര്യം; പിണറായിയും എം.വി. ഗോവിന്ദനും വർഗ്ഗ വഞ്ചകർ": കടുത്...

Save your stories

Sign in