Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദൂരദർശനെയും കാവിവത്കരിച്ച് ബിജെപി സർക്കാർ; ദൂരദര്‍ശന്‍റെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ ഇനി കാവി നിറത്തില്‍

ദൂരദർശനെയും കാവിവത്കരിച്ച് ബിജെപി സർക്കാർ; ദൂരദര്‍ശന്‍റെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ ഇനി കാവി നിറത്തില്‍
  ന്യൂഡല്‍ഹി: ദൂരദർശനെയും കാവിവല്‍കരിച്ച് ബിജെപി സർക്കാർ. ദൂരദര്‍ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ നിറം കാവിയാക്കി. ബിജെപിക്കും കേന്ദ്രസർക്കാരിനും അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയും കാവിവൽക്കരിച്ച് ദൂരദർശൻ പുതിയ നയം പ്രഖ്യാപിച്ചത്. വിവാദ സിനിമകളും പരിപാടികളും സംപ്രേക്ഷണം ചെയ്തു തുടർച്ചയായി വിവാദവും വിമർശനവും ഉയർത്തുന്നതിന് പിന്നാലെയാണ് ദൂരദർശൻ ലോഗോയുടെ നിറം കാവിയാക്കിയത്. അതേസമയം 'ദ കേരള സ്റ്റോറി' സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in