തിരുവനന്തപുരം പൊഴിയൂരില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡി.ജെ പാര്‍ട്ടി ; ആയിരത്തിലേറെപ്പേർ പങ്കെടുത്തു ; കേസ്
Jaihind TV News Report
Jaihind TV Web Desk
December 26, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: പൊഴിയൂരില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡി.ജെ പാര്‍ട്ടി. 13 മണിക്കൂരിലേറെ നീണ്ടുനിന്ന പരിപാടിയില്‍ ആയിരത്തിലേറെപ്പേര്‍ പങ്കെടുത്തു. 'ഫ്രീക്ക്‌ഡ്' എന്ന യുവജന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10