Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

SREE PADMANABHASWAMY TEMPLE| പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ വീണ്ടും ചര്‍ച്ച; തന്ത്രിമാരുടെ നിലപാട് നിര്‍ണായകം

SREE PADMANABHASWAMY TEMPLE| പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ വീണ്ടും ചര്‍ച്ച; തന്ത്രിമാരുടെ നിലപാട് നിര്‍ണായകം
Sree-Padmanabha-Swamy-Temple തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി.നിലവറ തുറക്കുന്നതില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചു. ഭരണസമിതി യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തന്ത്രിമാര്‍ ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കട്ടെ എന്ന നിലപാടിലാണ് ഭരണസമിതി. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ ഭരണസമിതിക്ക് തീരുമാനമെടുക്കാം എന്നാണ് നേരത്തെ സുപ്രീംകോടതിയില്‍ നിര്‍ദ്ദേശിച്ചിരുന്നത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിലപാടും ഇക്കാര്യത്തില്‍ ഏറെ നിര്‍ണായകമാണ്. 2011 ജൂലൈയില്‍ കോടതി നിര്‍ദ്ദേശപ്രകാരം മറ്റ് നിലവറകള്‍ തുറന്ന് പരിശോധിച്ചപ്പോള്‍ അളവറ്റ നിധിശേഖരവും സ്വര്‍ണാഭരണങ്ങളുമാണ് കണ്ടെത്തിയത്. ആചാര വിശ്വാസങ്ങളുടെ പേരില്‍ വലിയ തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ ബി നിലവറ തുറക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

Related articles

See all
Popular News

KSRTC-ക്ക് പുതിയ ബസുകൾ വാങ്ങാൻ MLA ഫണ്ട്; അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി

Popular News

ഇന്ത്യൻ ജനാധിപത്യം പിച്ചിചീന്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ഗ്യ...

Popular News

'മുട്ടിൽ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കഴിഞ്ഞ സർക്കാർ കാര്യമായ അന്വേഷണം നടത്തിയിട്ടില്...

Popular News

മാസപ്പടിക്കേസ്: പിണറായിക്കും കുടുംബത്തിനുമെതിരെ എസ്.ഐ.ടി അന്വേഷണം; അന്വേഷണച്ചുമതല എസ്.പി വ...

Save your stories

Sign in