കെ.വി തോമസിനെതിരായ നടപടി അച്ചടക്കസമിതി തീരുമാനിക്കും: കെ.സി വേണുഗോപാല്‍ എംപി | VIDEO
Jaihind TV News Report
Jaihind TV Web Desk
April 10, 2022
1 min read
•
Updated: June 02, 2026
കണ്ണൂർ: കെ.വി തോമസിനെതിരെ നടപടി വേണമെന്ന കെപിസിസി ശുപാർശ അച്ചടക്കസമിതിക്ക് വിട്ടു. എ.കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി നാളെ ചേരും. സമിതിയുടെ പരിശോധനയ്ക്ക് ശേഷം നടപടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
https://www.facebook.com/JaihindNewsChannel/videos/1701140400238300
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10