Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇ.പി സെമിനാറില്‍ പങ്കെടുക്കാത്തതിന് പിന്നില്‍ സിപിഎമ്മിലെ അഭിപ്രായ ഭിന്നത: കെ സുധാകരന്‍ എംപി

ഇ.പി സെമിനാറില്‍ പങ്കെടുക്കാത്തതിന് പിന്നില്‍ സിപിഎമ്മിലെ അഭിപ്രായ ഭിന്നത: കെ സുധാകരന്‍ എംപി
  കണ്ണൂർ: സിപിഎം സെമിനാറിൽ ഇ.പി ജയരാജൻ പങ്കെടുക്കാത്തത് അഭിപ്രായ വ്യത്യാസം കാരണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ഈ വിഷയത്തിൽ മാത്രമല്ല സിപിഎമ്മിൽ അഭിപ്രായ ഭിന്നതയുള്ളത്. ഒരുപാട് കാര്യങ്ങളില്‍ ഭിന്നതയുണ്ടെന്നും അത് വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡില്‍ കോൺഗ്രസിന്‍റെ നിലപാട് എല്ലാവർക്കും അറിയാമെന്നും ഗോവിന്ദന് അറിയാത്തത് ഗോവിന്ദന്‍റെ കുറ്റമാണെന്നും കെപിസിസി പ്രസിഡന്‍റ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in