Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; രാവിലെ 9 മുതല്‍ വോട്ടെടുപ്പ്, നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന്

ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; രാവിലെ 9 മുതല്‍ വോട്ടെടുപ്പ്, നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫ് മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗം ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് സി.പി.ഐയിലെ മുഹമ്മദ് മുഹ്സിനുമാണ് മത്സരരംഗത്തുള്ളത്. അതേസമയം, ബിജെപി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് പുനരാരംഭിക്കുന്ന നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ ചോദ്യോത്തര വേള ഉണ്ടായിരിക്കുന്നതല്ല. രാവിലെ 9 മണിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം 'സീറോ അവര്‍' (Zero Hour) ഉണ്ടായിരിക്കുമെങ്കിലും ഇന്ന് സബ്മിഷനുകള്‍ അനുവദിക്കില്ല.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപം ഭരണപക്ഷത്തെ എം. വിന്‍സെന്റ് സഭയില്‍ അവതരിപ്പിക്കും. ഇതിന് പിന്നാലെ ഗവര്‍ണറുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചകള്‍ക്ക് തുടക്കമാകും. ജൂണ്‍ 3, 4 തീയതികളിലും നന്ദിപ്രമേയത്തിന്മേലുള്ള വിശദമായ ചര്‍ച്ചകള്‍ സഭയില്‍ തുടരും. പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 19-ന് സഭയില്‍ അവതരിപ്പിക്കും.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Save your stories

Sign in