Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു : ഹൈബി ഈഡന്‍ എംപിയുടെ കരണത്തടിച്ചു

യുഡിഎഫ്  എംപിമാരെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു : ഹൈബി ഈഡന്‍ എംപിയുടെ കരണത്തടിച്ചു
ന്യൂഡല്‍ഹി : കെ റെയിലിനെതിരെ സമാധാനമായി പ്രതിഷേധിച്ച യുഡിഎഫ് എംപിമാർക്കെതിരെ ക്രൂരമായി മർദ്ദിച്ച് ഡല്‍ഹി പോലീസ്. ഹൈബി ഈഡന്‍ എംപിയുടെ കരണത്തടിച്ചു. രമ്യാ ഹരിദാസ് എംപിയെ പുരുശ പോലീസ് മർദ്ദിച്ചു. കെ മുരളീധരന്‍ എംപി , ടിഎന്‍ പ്രതാപന്‍ എംപി, ബെന്നി ബെഹനാന്‍ എംപി ഡീന്‍ കുര്യാക്കോസ് എംപി  എന്നിവരുടെ കോളറില്‍ പിടിച്ചു വലിക്കുകയും തള്ളിയിടുകയും ചെയ്തു. കെ റെയില്‍ പദ്ധതിക്ക് അനുമതിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണാനിരിക്കുന്ന സാഹചര്യത്തില്‍ അനുമതി നല്‍കരുതെന്ന്  ആവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ് എംപിമാർ നടത്തിയ പാർലമെന്‍റ് മാർച്ചിനിടെയാണ് പോലീസിന്‍റെ അതിക്രമം. സംഘഷത്തിന് പിന്നാലെ പോലീസ് കൈയ്യേറ്റം ചെയ്ത വിഷയം യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചു. സംഭവിച്ചതെന്തെന്ന് എഴുതി നല്‍കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Related articles

See all
Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Save your stories

Sign in