Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൂടുതല്‍ കർഷകർ ഡല്‍ഹിയിലേക്ക് ; അഞ്ചാം ദിനത്തിലും പ്രക്ഷോഭം കടുപ്പിച്ച് സംഘം

കൂടുതല്‍ കർഷകർ ഡല്‍ഹിയിലേക്ക് ; അഞ്ചാം ദിനത്തിലും  പ്രക്ഷോഭം കടുപ്പിച്ച് സംഘം
ന്യൂഡല്‍ഹി :  കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ ഡൽഹി ചലോ മാർച്ച് അഞ്ചാം ദിവസവും പുരോഗമിക്കുന്നു. ഡൽഹി അതിർത്തികൾ പൂർണമായും പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞു. നിബന്ധനകൾ മുന്നോട്ടുവെച്ചുകൊണ്ടുള്ള ചർച്ചകൾക്ക് ഒരു കാരണ വശാലും തയാറല്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. ബുറാഡിയിൽ സർക്കാർ നിശ്ചയിച്ച സമരവേദിയിലേക്ക് മാറിയാൽ ഉടൻ ചർച്ച നടത്താമെന്ന അമിത് ഷായുടെ ഉപാധി സമരസമിതി തള്ളിയിരുന്നു. സമരം ശക്തമാക്കി ഡൽഹിയുടെ അഞ്ചുഅതിർത്തികളും ഉപരോധിക്കാനാണ് തീരുമാനം. കൂടുതൽ പേർ സമരത്തിന്‍റെ ഭാഗമായി ഡൽഹി, ഹരിയാന അതിർത്തിയിലേക്ക് എത്തിച്ചേരുന്നുണ്ട്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്ന് കർഷകർ അറിയിച്ചു.

Related articles

See all
Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Save your stories

Sign in