Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്: ഗാനരചയിതാവിനും ഗായകനും എതിരെ കേസെടുത്ത് സൈബര്‍ പൊലീസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്: ഗാനരചയിതാവിനും ഗായകനും എതിരെ കേസെടുത്ത് സൈബര്‍ പൊലീസ്
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ കേസെടുത്ത് പൊലീസ്. ഗാനരചയിതാവിനും ഗായകനും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സൈബര്‍ പോലീസാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് കേസെടുത്തത്. ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വഴിയും നേരിട്ടും പൊതുജന മധ്യത്തില്‍ മതവികാരം അപമാനിക്കണമെന്ന മനപ്പൂര്‍വമായ ലക്ഷ്യത്തോടെയാണ് ഈ ഗാനം പുറത്തിറക്കിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അയ്യപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും വികലമായി ചിത്രീകരിച്ചുവെന്നാണ് കണ്ടെത്തല്‍. തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

Related articles

See all
Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Save your stories

Sign in