ശിവശങ്കറിന് ഡോളർ കടത്തിലും പങ്ക് ; കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ്
Jaihind TV News Report
Jaihind TV Web Desk
November 30, 2020
1 min read
•
Updated: June 10, 2026
കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഡോളർ കടത്തിലും പങ്കെന്ന് കസ്റ്റംസ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍. ഡോളർ കടത്തും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ട്. ശിവശങ്കറിനെ 7 ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ്. കേസിലെ നിർണായകമായ മൊബൈൽ ഫോൺ കണ്ടുകിട്ടാനുണ്ട്. അതേസമയം ശിവശങ്കറിനെ 3 മണിക്ക് നേരിട്ട് ഹാജരാക്കാൻ കോടതി കസ്റ്റംസിന് നിർദ്ദേശം നൽകി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10