Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

PROTEST AGAINST POLICE| കസ്റ്റഡി മർദനം: 'പോലീസുകാരെ പിരിച്ചുവിടുക' എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫ്, യുഡിവൈഎഫ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം

PROTEST AGAINST POLICE| കസ്റ്റഡി മർദനം: 'പോലീസുകാരെ പിരിച്ചുവിടുക' എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫ്, യുഡിവൈഎഫ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം
തൃശൂരിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ പിരിച്ചുവിടുക എന്ന മുദ്രാവാക്യമുയർത്തി കൂട്ടാലിടയിൽ യു.ഡി.എഫ്, യുഡിവൈഎഫ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. കൂട്ടാലിട അങ്ങാടിയിൽ കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പ്രതീകാത്മകമായി കത്തിച്ചു.  നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. 2023 ഏപ്രില്‍ 5-ന് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനാണ് പോലീസ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടര്‍ന്ന് കാരണം അന്വേഷിക്കാന്‍ ശ്രമിച്ചതാണ് മര്‍ദ്ദനത്തിന് കാരണമായത്. രണ്ടുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സുജിത്തിന് ലഭിച്ചത്.

Related articles

See all
Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Save your stories

Sign in