Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആദിവാസി യുവാവിനോട് ക്രൂരത; കാറിലെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത് അരക്കിലോമീറ്റര്‍

ആദിവാസി യുവാവിനോട് ക്രൂരത;  കാറിലെത്തിയ സംഘം റോഡിലൂടെ വലിച്ചിഴച്ചത് അരക്കിലോമീറ്റര്‍
വയനാട്: പയ്യംമ്പള്ളി കുടല്‍കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം. ബഹളം കേട്ട് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മില്‍ കയ്യാങ്കളിയിലെത്തി, കല്ലുമായി ആക്രമിക്കാനൊരുങ്ങുന്ന യുവാവിനെ തടയാനെത്തിയ കുടല്‍കടവ് ചെമ്മാട് ഊരിലെ ആദിവാസിയുവാവിനെ കൈപിടിച്ച് മാനന്തവാടി- പുല്‍പ്പള്ളി റോഡിലൂടെ കാറില്‍ അരക്കിലോമീറ്റര്‍ വലിച്ചിഴച്ചു. അരയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ മാതനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത കെ എല്‍ 52 എച്ച് 8733 എന്ന മാരുതി സുസുക്കിയില്‍ എത്തിയ സംഘമാണ് നാടിനെ നടുക്കിയ ഈ ക്രൂരത ചെയ്തത്.

Related articles

See all
Latest News

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Latest News

ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു: യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹ...

Latest News

ക്രിസ്മസ് ആഘോഷം തടഞ്ഞ്: സിപിഎമ്മിന്‍റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്...

Latest News

ക്രിസ്മസ് ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Save your stories

Sign in