Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നീ എസ്എഫ്ഐക്ക് ക്ലാസെടുക്കേണ്ട, കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല; ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്‍റെ ഭീഷണി

നീ എസ്എഫ്ഐക്ക് ക്ലാസെടുക്കേണ്ട, കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല; ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്‍റെ ഭീഷണി
കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്‍റെ ഭീഷണി. എസ്എഫ്ഐയെ വിമർശിച്ചതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിനെതിരെ ഭീഷണി പോസ്റ്റുമായി സിപിഎം പ്രവര്‍ത്തകന്‍ രംഗത്തെത്തിയത്. രഞ്ജിഷ് ടി.പി. കല്ലാച്ചി എന്നയാളാണ് ബിനോയ് വിശ്വത്തിനെതിരെ ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റിട്ടത്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്‍റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നതെന്നും അത് ഓർമ്മിക്കണമെന്നുമായിരുന്നു സിപിഎം പ്രവർത്തകന്‍റെ ഭീഷണി.  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐ ക്ക് ക്ലാസെടുക്കാൻ വരരുത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ  ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല ഓർത്താൽ നല്ലത്. '

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in