Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്; സിപിഎം വനിത നേതാവ് അറസ്റ്റിൽ

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്; സിപിഎം വനിത നേതാവ് അറസ്റ്റിൽ
  കൊല്ലം: പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഎം വനിത നേതാവ് അറസ്റ്റിൽ. കൊല്ലം ഉളിയക്കോവിൽ സ്വദേശിയും സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഷൈലജയാണ് പോലീസ് പിടിയിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജന്‍റായി പ്രവർത്തിക്കുകയായിരുന്നു ഷൈലജ. 2017 മുതൽ 2022 നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചില്ല. നിക്ഷേപകർ തുക മടക്കി വാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in