ഏലപ്പാറയില്‍ സിപിഎം അക്രമം ; യുഡിഎഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
Jaihind TV News Report
Jaihind TV Web Desk
May 25, 2021
1 min read
•
Updated: June 02, 2026
ഇടുക്കി : ഏലപ്പാറയില്‍ സിപിഎം അക്രമം. യുഡിഎഫ് പഞ്ചായത്തംഗങ്ങളെ സംഘടിതമായി മർദിച്ചു. നൂറോളം വരുന്ന സിപിഎം അക്രമികളാണ് മര്‍ദനം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് സംഘർഷം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10