Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സിപിഎം റാലി നടത്തുന്നത് കുത്തിത്തിരിപ്പുണ്ടാക്കാനും ഭരണ പരാജയം മറച്ചുവെക്കാനും: കെ. മുരളീധരൻ എംപി

സിപിഎം റാലി നടത്തുന്നത് കുത്തിത്തിരിപ്പുണ്ടാക്കാനും ഭരണ പരാജയം മറച്ചുവെക്കാനും: കെ. മുരളീധരൻ എംപി
കോഴിക്കോട്: സിപിഎം റാലി നടത്തുന്നത് കുത്തിത്തിരിപ്പുണ്ടാക്കാനും ഭരണ പരാജയം മറച്ചുവെക്കാനുമെന്ന് കെ. മുരളീധരൻ എംപി. പലസ്തീൻ വിഷയത്തിൽ സർക്കാരിന് ആത്മാർത്ഥയുണ്ടെങ്കിൽ സർവകക്ഷി പ്രമേയം പാസാക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. പലസ്തീനൊപ്പമാണ് കോൺഗ്രസ്. തരം താഴ്ന്ന രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. ലീഗിന്‍റെ മനസും ശരീരവും ഒരിടത്ത് തന്നെയാണ്. പള്ളി പൊളിച്ച് ക്ഷേത്രം നിർമ്മിക്കുന്നതിനോട് കോൺഗ്രസ് അന്നും ഇന്നും യോജിച്ചിട്ടില്ലെന്നും പള്ളി നിലനിർത്തി രാമക്ഷേത്രം നിർമ്മിക്കാനാണ് കോൺഗ്രസ് നിലപാട് എടുത്തതെന്നും കെ. മുരളീധരൻ പറഞ്ഞു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in