Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അന്വേഷണം രാഷ്ട്രീയപ്രേരിതം; ഇഡി നീക്കങ്ങളെ പ്രതിരോധിക്കാന്‍ ലഘുലേഖകളുമായി സിപിഎം ജനങ്ങളിലേക്ക്

അന്വേഷണം രാഷ്ട്രീയപ്രേരിതം; ഇഡി നീക്കങ്ങളെ പ്രതിരോധിക്കാന്‍ ലഘുലേഖകളുമായി സിപിഎം ജനങ്ങളിലേക്ക്

തിരുവനന്തപുരം: സിഎംആര്‍എല്‍ വിഷയത്തിലെ ഇഡി നടപടികള്‍ക്കെതിരെ ലഘുലേഖകളുമായി ജനങ്ങളിലേക്കിറങ്ങാന്‍ സിപിഎം. വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനൊപ്പമാണ് ഇഡിക്കെതിരെ പ്രചാരണം ശക്തമാക്കുന്നത്. പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് താഴെത്തട്ടില്‍ നേരിട്ടെത്തി തെറ്റിദ്ധാരണകള്‍ തിരുത്താനാണ് പാര്‍ട്ടി നീക്കം.

ഇഡിയുടെ അന്വേഷണം പൂര്‍ണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമാക്കുന്ന ലഘുലേഖകളാണ് വീടുകളില്‍ വിതരണം ചെയ്യുന്നത്. സിഎംആര്‍എല്‍ കേസില്‍ മറ്റ് തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെയാണ് പി.എ. മുഹമ്മദ് റിയാസിനെിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കേസില്‍ പിണറായി വിജയന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും, ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ വേട്ടയാടല്‍ മാത്രമാണെന്നും ലഘുലേഖയിലൂടെ പാര്‍ട്ടി വാദിക്കുന്നു.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in