Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അക്രമം അഴിച്ചുവിട്ട് സിപിഎം നേതാവ് ; ഗൃഹനാഥനെ വെട്ടി, മതില്‍ പൊളിച്ചു; നോക്കുകുത്തിയായി പൊലീസ്

അക്രമം അഴിച്ചുവിട്ട് സിപിഎം നേതാവ് ; ഗൃഹനാഥനെ വെട്ടി, മതില്‍ പൊളിച്ചു; നോക്കുകുത്തിയായി പൊലീസ്
  പത്തനംതിട്ട : സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ അക്രമം. തിരുവല്ല കുറ്റൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി സഞ്ജുവും സംഘവും ജെസിബി ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ചു. തെങ്ങേലി പുതിരിക്കാട്ട് വീട്ടിൽ രമണനെ (71) അർധരാത്രി വെട്ടിപ്പരിക്കേൽപ്പിച്ചു. വഴി തർക്കത്തെ തുടർന്നായിരുന്നു സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം. പൊലീസ് നോക്കി നിൽക്കെയാണ് ജെസിബി ഉപയോഗിച്ച് മതില്‍ പൊളിച്ചുമാറ്റിയത്. വടിവാളും മാരകായുധങ്ങളുമായെത്തിയ സംഘം ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പൊലീസിന്‍റെ സാന്നിധ്യത്തിൽ വധഭീഷണി മുഴക്കി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങിയത്.

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക...

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

Latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്19 പേർക്ക് പരിക്ക്; അപകടത്തില്‍ പെട്ടത് ആന്ധ്രയില്‍...

Save your stories

Sign in