Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കുമളിയിലെ കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള വഴി കയ്യേറി സിപിഎം

കുമളിയിലെ കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള വഴി കയ്യേറി സിപിഎം
  ഇടുക്കി: കുമളിയിലെ കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള വഴി സിപിഎം നേതാക്കൾ കയ്യേറിയതായി പരാതി. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ കെഎസ്ആർടിസി ഉദ്യോഗസ്ഥരെ തടഞ്ഞതോടെ പോലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കയ്യേറ്റത്തിന് പിന്നിലെന്നാണ് ആരോപണം.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in