Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കള്ളവോട്ട് ശ്രമം തടയാനെത്തി; രാജ്മോഹന്‍ ഉണ്ണിത്താന് നേരെ സിപിഎം ഗുണ്ടകളുടെ ആക്രമണം

കള്ളവോട്ട് ശ്രമം തടയാനെത്തി; രാജ്മോഹന്‍ ഉണ്ണിത്താന് നേരെ സിപിഎം ഗുണ്ടകളുടെ ആക്രമണം
  കാസറഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് നേരെ സിപിഎം ആക്രമണം. ഉണ്ണിത്താൻ സഞ്ചരിച്ച വാഹനം സിപിഎം പ്രവർത്തകർ അക്രമിച്ചു. കല്ല്യാശേരി പട്ടുവത്ത് വെച്ചാണ് വാഹനത്തിനു നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായത്. പട്ടുവം പഞ്ചായത്തിലെ 98-ാം നമ്പർ ബൂത്തില്‍ കള്ളവോട്ടിന് പ്രിസൈഡിംഗ് ഓഫീസർ കൂട്ടുനില്‍ക്കുന്നുവെന്ന് അറിഞ്ഞ് എത്തിയപ്പോഴാണ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. ഇതോടെ സംഘടിച്ചെത്തിയ സിപിഎം ഗുണ്ടകൾ വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in