Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്ഥാനം രാജിവെക്കണമെന്ന് ഭീഷണി ; കണ്ണൂരില്‍ കോണ്‍ഗ്രസ് മെമ്പർക്ക് സിപിഎമ്മുകാരുടെ ക്രൂരമർദ്ദനം, കാർ തകർത്തു | VIDEO

സ്ഥാനം രാജിവെക്കണമെന്ന് ഭീഷണി ; കണ്ണൂരില്‍ കോണ്‍ഗ്രസ് മെമ്പർക്ക് സിപിഎമ്മുകാരുടെ ക്രൂരമർദ്ദനം, കാർ തകർത്തു | VIDEO
  കണ്ണൂർ :  കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിക്ക് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം. കോൺഗ്രസ് സ്ഥാനാർത്ഥി  സി. മനോഹരൻ മാസ്റ്ററെയാണ് പ്രവർത്തകർ മർദ്ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. വോട്ടെണ്ണല്‍ ദിനം വിജയം അറിഞ്ഞശേഷം വാർഡിൽ നന്ദി പറയാനായി  എത്തിയപ്പോഴായിരുന്നു അക്രമം. സിപിഎം ശക്തികേന്ദ്രത്തിൽ 47 വോട്ടിനാണ് മനോഹരൻ മാസ്റ്റർ വിജയിച്ചത്. മെമ്പർ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം. https://youtu.be/f8KzsEMjMnA      

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

കേരള സര്‍വകലാശാല ബാഡ്മിന്റണ്‍ ടീം സെലക്ഷനില്‍ വിചിത്ര നടപടി; താരം ടീമിലെത്തിയത് നറുക്കെടുപ...

Save your stories

Sign in