Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പേരാമ്പ്രയില്‍ ആര്‍.എം.പി നേതാവിനെ സി.പി.എമ്മുകാര്‍ വീടുകയറി ആക്രമിച്ചു

പേരാമ്പ്രയില്‍ ആര്‍.എം.പി നേതാവിനെ സി.പി.എമ്മുകാര്‍ വീടുകയറി ആക്രമിച്ചു
പേരാമ്പ്രയില്‍ ആര്‍.എം.പി നേതാവിന് നേരെ ആക്രമണം. വീടുകയറിയാണ് ആക്രമണം നടത്തിയത്. ആര്‍ എം പി ജില്ലാ കമ്മിറ്റി അംഗവും ,പേരാമ്പ്ര ഏരിയ പ്രസിഡന്റുമായ മുരളിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ സി പി എം ആണെന്ന് ആര്‍ എം പി ആരോപിച്ചു. അക്രമത്തില്‍ മുരളിയുടെ ഭാര്യക്കും കുട്ടിക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാതെ സി പി എം പ്രവര്‍ത്തകര്‍ മുയ്‌പോത്ത് റോഡ് ഉപരോധിക്കുന്നുവെന്നും ആര്‍.എം.പി നേതൃത്വം.

Related articles

See all
Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Save your stories

Sign in