Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു ; ഇന്നലെ റിപ്പോർട്ട് ചെയ്തത് 1.30 ലക്ഷം

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു ; ഇന്നലെ റിപ്പോർട്ട് ചെയ്തത് 1.30 ലക്ഷം
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റജിസ്റ്റർ ചെയ്തത് 1.32 ലക്ഷം കൊവി‍ഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.85 കോടി ആയി ഉയർന്നു. 2713 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണസംഖ്യ 3,40,702 ആയി. 2,07,071 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിൽ 16.35 ലക്ഷം പേർ രോഗബാധിതരായി ചികിൽസയിലുണ്ട്. 22.41 കോടി പേര്‍ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.  

Related articles

See all
Popular News

'ഇന്ത്യ' മുന്നണിയുടെ റാലിക്ക് പിന്തുണയുമായി സി.ജെ.പി

Popular News

ഡിജിറ്റൽ ആശയവിനിമയം ശക്തമാക്കാൻ ആർ.ബി.ഐ; സോഷ്യൽ മീഡിയ ഏജൻസിയെ നിയമിക്കുന്നു

Popular News

പരമ്പര തൂത്തുവാരി സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ: മൂന്നാം ഏകദിനത്തിലും എട്ട് വി...

Popular News

തേനിയിലെ ജയിൽച്ചാട്ടം: ഗാർഡുകളെ ആക്രമിച്ച് രക്ഷപ്പെട്ട 17 തടവുകാരെയും പിടികൂടി പോലീസ്

Save your stories

Sign in