Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് 24 മണിക്കൂറിനിടെ 1.79 ലക്ഷം കൊവിഡ് കേസുകള്‍, 146 മരണം; ടിപിആർ 13.29%

രാജ്യത്ത് 24 മണിക്കൂറിനിടെ 1.79 ലക്ഷം കൊവിഡ് കേസുകള്‍, 146 മരണം; ടിപിആർ 13.29%
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വർധന.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന കേസുകൾ കഴിഞ്ഞ ദിവസത്തെക്കാൾ 12.5 ശതമാനം ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനവുമാണ്. ഒറ്റ ദിവസത്തിനിടെ 146 മരണങ്ങളാണ് കൊവിഡ് കാരണമെന്ന് സ്ഥിരീകരിച്ചത്. നിലവിൽ 7,23,619 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്താകെ 151.94 കോടി വാക്സിൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.62 ശതമാനം ആയി. 4,033 ഒമിക്രോൺ കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Related articles

See all
Popular News

"ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഓരോ നീക്കത്തിനും കണക്ക് പറയേണ്ടിവരും": ബി.ജെ.പിക്കും തിരഞ്ഞ...

Popular News

"ദാദി പകർന്നുവെച്ച വെളിച്ചം": ഇന്ദിരാ ഗാന്ധിയോടൊപ്പമുള്ള അപൂർവ ബാല്യകാല നിമിഷം ഓർത്തെടുത്ത...

Popular News

'എന്റെ ഓരോ തുള്ളി ചോരയും രാജ്യത്തിന് വേണ്ടി'; അഗ്നിപോലെ പടർന്ന ധീര വനിത ഇന്ദിരാഗാന്ധിയുടെ...

Popular News

ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിനെതിരെയുള്ള 'പ്രതീകാത്മക വിചാരണ' മാറ്റിവെച്ചു, പ്രതികൂല ക...

Save your stories

Sign in