Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് 2.34 ലക്ഷം പേർക്ക് കൂടി കൊവിഡ്, 893 മരണം; ടിപിആര്‍ 14.5%

രാജ്യത്ത് 2.34 ലക്ഷം പേർക്ക് കൂടി കൊവിഡ്, 893 മരണം; ടിപിആര്‍ 14.5%
  ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 ലക്ഷം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 4.10 കോടിയായി. ഒറ്റ ദിവസം 893 മരണങ്ങളാണ് കൊവിഡ് കാരണമെന്ന് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനത്തിൽനിന്ന് 14.50 ശതമാനമായി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.40. 24 മണിക്കൂറിനിടെ 893 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,94,091 ആയി. രാജ്യത്ത് നിലവിൽ 18.84 ലക്ഷം പേർക്കാണ് രോഗബാധ. ആകെ കേസുകളിൽ 4.59 ശതമാനം ആളുകളാണ് ഇപ്പോൾ രോഗബാധിതര്‍. ഇതുവരെ രാജ്യത്ത് 165.70 കോടി ഡോസ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related articles

See all
Popular News

പട്ടേലിന്റെ ജന്മവാർഷികത്തിലും ഇന്ദിരയുടെ ഓർമദിനത്തിലും 1947-ലെ അപൂർവ ചിത്രം പങ്കുവെച്ച് ജയ...

Popular News

'മോദിയുടെയും ഷായുടെയും താളത്തിനൊത്ത് തുള്ളുന്നു'; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ 6 ഗുര...

Popular News

എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനാ മേധാവിയായി ചുമതലയേറ്റു

Popular News

'ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്ത് ക്രിമിനൽ വിചാരണ ചെയ്യണം'; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മല്ല...

Save your stories

Sign in