Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യത്ത് 24 മണിക്കൂറിനിടെ 84,332 പുതിയ കോവിഡ് കേസുകള്‍ ; 4002 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 84,332 പുതിയ കോവിഡ് കേസുകള്‍ ; 4002 മരണം
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പുതിയ കൊവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു. 70 ദിവസത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇന്നലെ 1,21,311 പേർ രോഗമുക്തരായി. 4,002 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനമാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,93,59,155 ആണ്. ഇതുവരെ 2,79,11,384 പേരാണ് രോഗമുക്തരായത്. ആകെ മരണം 3,67,081. നിലവിൽ 10,80,690 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 24,96,00,304 പേർക്ക് കൊവിഡ് വാക്സിൻ നൽകി.  

Related articles

See all
Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതിഷേധം കടുപ്പിക്കാന...

Save your stories

Sign in