Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് വ്യാപനം : തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി ; എല്ലാ രാഷ്ട്രീയ നേതാക്കളും ആഴത്തില്‍ ചിന്തിക്കേണ്ട സമയമെന്ന് ഓർമപ്പെടുത്തല്‍

കൊവിഡ് വ്യാപനം : തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി ; എല്ലാ രാഷ്ട്രീയ നേതാക്കളും ആഴത്തില്‍ ചിന്തിക്കേണ്ട സമയമെന്ന് ഓർമപ്പെടുത്തല്‍
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി രാഹുൽ ഗാന്ധി. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളാണ് രാഹുൽ ഗാന്ധി റദാക്കിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ആഴത്തില്‍ ചിന്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഏറ്റവും ആശങ്കാജനകമായ രീതിയിലാണ് രാജ്യത്ത് കൊവിഡ് വ്യാപനം നടക്കുന്നത്. തുടർച്ചയായ നാലാം ദിവസവും രണ്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മതിയായ വാക്സിന്‍ സ്റ്റോക്ക് ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Related articles

See all
Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

അരുണാചൽ അതിർത്തിയിലെ ഇന്ത്യ-ചൈന തർക്കം; സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

“വോട്ട് ചോരി ഇനി അനുവദിക്കില്ല”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

Save your stories

Sign in