Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കൊവിഡ് വ്യാപനം കുറയുന്നില്ല ; അവലോകന യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കൊവിഡ് വ്യാപനം കുറയുന്നില്ല ; അവലോകന യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം : കൊവിഡ് അവലോകന യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി. ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കൊവിഡ് വ്യാപനം കുറയാത്തതില്‍ വിമര്‍ശനം. നിയന്ത്രണങ്ങള്‍ക്ക് ബദല്‍ മാര്‍ഗം തേടണമെന്നും നിര്‍ദ്ദേശം. തീരുമാനം ബുധനാഴ്ച്ചക്കകം അറിയിക്കണമെന്നും മുഖ്യമന്ത്രി. ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് റിപ്പോർട്ട് തയാറാക്കുക. ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ചിലയിടങ്ങളില്‍ രോഗവ്യാപനം കുറയാത്തതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കളക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് ഊന്നല്‍ നൽകാനും തീരുമാനമായി.

Related articles

See all
Popular News

'യേഴു കടൽ യേഴു മലൈ' ആഗോള റിലീസ് ഇന്ന്; പ്രിവ്യു ഷോയിൽ മികച്ച പ്രതികരണവുമായി നിവിൻ പോളി - റ...

Popular News

'യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ബി.ജെ.പിയുടെ സ്ലീപ്പര്‍ സെല്ലുണ്ടോ എന്ന് പരിശോധിക്കണം': ഓപ്പറ...

Popular News

വയോജനങ്ങള്‍ ഒറ്റയ്ക്കല്ല, സംരക്ഷിക്കാന്‍ മക്കളെപ്പോലെ സര്‍ക്കാര്‍ ഒപ്പമുണ്ട്: വയോജന വകുപ്പ...

Popular News

ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്...

Save your stories

Sign in