Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി ; അര്‍ഹതയില്ലെന്ന കേന്ദ്രവാദം തള്ളി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി ; അര്‍ഹതയില്ലെന്ന കേന്ദ്രവാദം തള്ളി
Supreme-Court ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. ധനസഹായത്തിന് അര്‍ഹതയില്ലെന്ന കേന്ദ്രവാദം കോടതി തള്ളി. എത്ര തുക നല്‍കണമെന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനായി മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. ആറ് മാസത്തിനകം മാര്‍ഗരേഖ തയ്യാറാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജാഗ്രതൈ! ആന്ധ്രയിൽ കനത്ത ചുഴലിക്കാറ്റ് ഭീഷണി: വിമാന സർവീസുകൾ റദ്ദാക്കി; വിശാഖപട്ടണം വിമാനത...

Popular News

ഖാർഗെയുടെ വസതിയിൽ നിർണ്ണായക തീരുമാനം: രാംലീലയ്ക്ക് മുൻപ് ഡൽഹിയിൽ പാർലമെന്റ് മോഡൽ വിചാരണയൊര...

Popular News

'ഇത് ഭാരതത്തിന്റെ ആത്മാവിനു വേണ്ടിയുള്ള മാർച്ച്';രാംലീലാ മൈതാനത്തെ റാലിയിൽ അണിചേരാൻ ആഹ്വാന...

Popular News

തമിഴ്‌നാട്ടിൽ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ഭക്ഷണ അലവൻസ് വർദ്ധിപ്പിച്ചു; പ്രതിമാസം 2,000 രൂപ വ...

Save your stories

Sign in