Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് രണ്ടര ലക്ഷം പിന്നിട്ട് കൊവിഡ് രോഗികള്‍ ; 24 മണിക്കൂറിനിടെ 1761 മരണം

തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് രണ്ടര ലക്ഷം പിന്നിട്ട് കൊവിഡ് രോഗികള്‍ ; 24 മണിക്കൂറിനിടെ 1761 മരണം
ന്യൂഡല്‍ഹി : രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,59,170 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,73,810 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 1761 പേരാണ് കഴിഞ്ഞ 14 മണിക്കൂറിനിടെ കൊവിഡ് കാരണം മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,80,530 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,54,761 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,31,08,582 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,53,21,089 ആണ്. 20,31,977 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്. ഇതുവരെ രാജ്യത്ത് 12,71,29,113 പേരാണ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്.

Related articles

See all
Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

അരുണാചൽ അതിർത്തിയിലെ ഇന്ത്യ-ചൈന തർക്കം; സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

“വോട്ട് ചോരി ഇനി അനുവദിക്കില്ല”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

Save your stories

Sign in