Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യത്ത് മൂന്ന് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍ ; 2263 മരണം

രാജ്യത്ത് മൂന്ന് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍ ; 2263 മരണം
  ന്യൂഡൽഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും മൂന്ന് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍. 24മണിക്കൂറിനിടെ 3,32730 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2263 പേര്‍ മരണപ്പെട്ടു. പലയിടങ്ങളിലും ഓക്സിജന്‍ ക്ഷാമവും രൂക്ഷമാണ്. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. 2 മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയില്‍ ഇനി അവശേഷിക്കുന്നത്. അറുപതോളം രോഗികളുടെ ജീവന്‍ അപകടത്തിലെന്ന് ആശുപത്രി അധികൃതര്‍. മാക്‌സ് ആശുപത്രിയില്‍ ഒരു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണുള്ളത്. ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ വാരണാസിയിലെ ബി.എച്ച്.യു ആശുപത്രിയില്‍ രോഗികളെ മാറ്റി.

Related articles

See all
Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതിഷേധം കടുപ്പിക്കാന...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in