Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് 1.32 ലക്ഷം പേർക്ക് കൊവിഡ് ; രണ്ടാംതരംഗത്തില്‍ മരണത്തിന് കീഴടങ്ങിയത് 594 ഡോക്ടര്‍മാര്‍

രാജ്യത്ത് 1.32 ലക്ഷം പേർക്ക് കൊവിഡ് ; രണ്ടാംതരംഗത്തില്‍ മരണത്തിന് കീഴടങ്ങിയത് 594 ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേർക്ക് കൊവിഡ്.  2,31,456 പേര്‍ രോഗമുക്തി നേടി. 3,207 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണം 3,35,102 ആയി. ചികില്‍സയിലുള്ളവരുടെ എണ്ണം 18 ലക്ഷത്തില്‍ താഴെയായി. പ്രതിദിന ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 6.57 ശതമാനമാണ്. മരണനിരക്ക് 1.18 ശതമാനവും രോഗമുക്തി നിരക്ക് 92.48 ശതമാനവുമാണ്. കൊവിഡ് രണ്ടാംതരംഗത്തിനിടെ രാജ്യത്ത് 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ.എം.എ അറിയിച്ചു. കേരളത്തില്‍ അഞ്ചു ഡോക്ടര്‍മാരാണ് കൊവിഡിന് കീഴടങ്ങിയത്. 107 ഡോക്ടര്‍മാര്‍ മരിച്ച ഡല്‍ഹിയാണ് പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്.

Related articles

See all
Popular News

'ഇന്ത്യ' മുന്നണിയുടെ റാലിക്ക് പിന്തുണയുമായി സി.ജെ.പി

Popular News

ഡിജിറ്റൽ ആശയവിനിമയം ശക്തമാക്കാൻ ആർ.ബി.ഐ; സോഷ്യൽ മീഡിയ ഏജൻസിയെ നിയമിക്കുന്നു

Popular News

പരമ്പര തൂത്തുവാരി സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ: മൂന്നാം ഏകദിനത്തിലും എട്ട് വി...

Popular News

തേനിയിലെ ജയിൽച്ചാട്ടം: ഗാർഡുകളെ ആക്രമിച്ച് രക്ഷപ്പെട്ട 17 തടവുകാരെയും പിടികൂടി പോലീസ്

Save your stories

Sign in