Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് രണ്ട് മാസത്തില്‍ 8 ലക്ഷത്തിലധികം കൊവിഡ് മരണങ്ങള്‍ ; ദേശീയ ആരോഗ്യമിഷന്‍റെ കണക്ക് പുറത്ത്

രാജ്യത്ത് രണ്ട് മാസത്തില്‍ 8 ലക്ഷത്തിലധികം കൊവിഡ് മരണങ്ങള്‍ ; ദേശീയ ആരോഗ്യമിഷന്‍റെ കണക്ക് പുറത്ത്
ന്യൂഡല്‍ഹി : രാജ്യത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ റിപ്പോർട്ട് ചെയ്തത് 8 ലക്ഷം മരണങ്ങളെന്ന് ദേശീയ ആരോഗ്യമിഷൻ. മരണനിരക്ക് കൂടാൻ കാരണം കൊവിഡാണെന്നാണ് വിലയിരുത്തൽ. ഭൂരിഭാഗം മരണങ്ങളും പനിയും ശ്വാസതടസവും മൂലമാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേമാസങ്ങളിലുണ്ടായത് നാലുലക്ഷം മരണമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണകണക്കിൽ നാല് ലക്ഷത്തിലധികം വർധന വന്നുവെന്നും ആരോഗ്യമിഷന്‍റെ കണക്കുകളിൽ പറയുന്നു. അതേസമയം കൊവാക്സിന് ഉടന്‍ ഡബ്ല്യൂഎച്ച്ഒ അംഗീകാരം ലഭിക്കും. ആറ് ആഴ്ചയ്ക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്ന് ഡബ്ല്യൂഎച്ച്ഒ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. കൊവാക്സിന്‍ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Related articles

See all
Popular News

നാഗ്പുരില്‍ ബി.ജെ.പിക്ക് തിരിച്ചടി; മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

എക്കാലത്തെയും മികച്ച ബാലൺദ്യോർ പ്രകടനം ക്രിസ്റ്റ്യാനോയുടേത്; 2012-ലെ മെസ്സിയുടെ റെക്കോർഡിന...

Popular News

അർബുദ മരുന്നുകളുടെ വിലയിൽ വലിയ കുറവ്: 543 ബ്രാൻഡുകളുടെ പട്ടിക പുറത്ത്; 64 എണ്ണത്തിന് വിലക്...

Save your stories

Sign in