Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാലാ ജനവിധി : വോട്ടെണ്ണൽ പുരോഗമിക്കുന്നു

പാലാ ജനവിധി : വോട്ടെണ്ണൽ പുരോഗമിക്കുന്നു
പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ 8ന് പാലാ കാർമൽ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. തപാൽ വോട്ട് എണ്ണിയപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു: 6–6. 3 വോട്ടുകള്‍ അസാധുവായിരുന്നു. സര്‍വ്വീസ് വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായി. പൊതു നീരീക്ഷക ഡോ. പൂര്‍ണിമ ചൗഹാന്‍റെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. https://www.youtube.com/watch?v=SyovBJsKyFw എൽഡിഎഫിന്‍റെ മാണി സി.കാപ്പൻ ലീഡ് ചെയ്യുന്നു. മണ്ഡലം നിലവിൽ വന്ന 1965 മുതൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മരണം വരെ കെ.എം.മാണിയായിരുന്നു പാലാ എംഎൽഎ.

Related articles

See all
Latest News

പാലായില്‍ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മില്‍ വോട്ടുകച്ചവടം നടത്തി ; ഫലത്തെ രാഷ്ട്രീയ ജനവിധി...

Latest News

വിധി കാത്ത് പാലാ... വോട്ടെണ്ണൽ 8 മണിക്ക്; ആദ്യഫല സൂചനകൾ 8.30 യോടെ

Latest News

പാലായില്‍ 71.48 ശതമാനം പോളിങ്

Latest News

ബി.ജെ.പിയില്‍ തമ്മിലടി: പാലാ നിയോജകമണ്ഡലം പ്രസിഡന്റിനെ സസ്‌പെന്‍റ് ചെയ്തു

Save your stories

Sign in