Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സി.ഒ.ടി നസീർ വധശ്രമം : സിപിഎമ്മുകാരായ 12 പ്രതികൾക്കെതിരെ കുറ്റപത്രം

സി.ഒ.ടി നസീർ വധശ്രമം : സിപിഎമ്മുകാരായ 12 പ്രതികൾക്കെതിരെ  കുറ്റപത്രം
  കണ്ണൂർ : തലശ്ശേരിയിലെ സി.ഒ.ടി.നസീർ വധശ്രമക്കേസിൽ  പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 12 പ്രതികൾക്കെതിരെയാണ് കുറ്റപത്രം . വധശ്രമം ഉൾപെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. സിപിഎം പ്രവർത്തകരായ ശ്രീജിൽ, റോഷൻ ബാബു, അശ്വന്ത്, സോജിത്ത്, സെയ്ത്, പൊട്ടി സന്തോഷ്, ബ്രിട്ടോ, ജിത്തു, മിഥുൻ എന്ന മൊയ്തു, രാഗേഷ്, തുടങ്ങി 12 പ്രതികൾക്കെതിരെയാണ് തലശ്ശേരി സി.ഐ കുറ്റപത്രം നൽകിയത് . 2019 മേയ് 18ന് രാത്രി കായ്യത്ത് റോഡിൽ വച്ചാണ് നസീർ ആക്രമിക്കപ്പെട്ടത് .

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Save your stories

Sign in