Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാചക വാതക വില കൂട്ടി; ഇതും സാധാരണക്കാരെ ബാധിക്കില്ലെ?

പാചക വാതക വില കൂട്ടി; ഇതും സാധാരണക്കാരെ ബാധിക്കില്ലെ?
പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ഡല്‍ഹിയില്‍ 803 രൂപയില്‍ നിന്ന് ഇപ്പോള്‍ 853 രൂപയായി ഉയര്‍ന്നു. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ ഉള്ളവര്‍ക്ക് 500 ല്‍ നിന്ന് 550 രൂപയായി. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പെട്രോള്‍, ഡീസല്‍ വില കൂട്ടിയാല്‍ സാധാരണക്കാരെ ബാധിക്കില്ല എന്ന ന്യായീകരണത്തിന് തൊട്ടടുത്ത നിമിഷമാണ് പാചക വാതക വിലയും കൂട്ടിയത്. ഇതും എങ്ങനെയാണ് സാധാരണക്കാരെ ബാധിക്കാതെ പോകുന്നത് എന്ന വിശദീകരണവും കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടി വരും.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Save your stories

Sign in