Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാചകവാതക വില കുത്തനെ കൂട്ടി ; ഒരു സിലിണ്ടറിന് 265 രൂപ വർധിപ്പിച്ചു

പാചകവാതക വില കുത്തനെ കൂട്ടി ; ഒരു സിലിണ്ടറിന് 265 രൂപ വർധിപ്പിച്ചു
Gas-Cylinder വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 265 രൂപയാണ് കൂട്ടിയത്. ഡല്‍ഹിയില്‍ വാണിജ്യ സിലിന്‍ണ്ടറിന് 2000 രൂപ കടന്നു. ചെന്നെയില്‍ വാണിജ്യ സിലിണ്ടറിന് 2133 രൂപ യും  കേരളത്തില്‍ 1994 രൂപയുമാണ് ഒരു സിലിണ്ടറിന്‍റെ വില. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല

Related articles

See all
Popular News

ഇന്ത്യയിൽ നിന്ന് രണ്ടുപേർക്ക് മാത്രം; ഇൻസ്റ്റഗ്രാമിന്റെ ഗോൾഡ് റിങ് നേട്ടവുമായി മലപ്പുറത്തി...

Popular News

അര്‍ണാബിന് പിന്നാലെ 'മുറസു' ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രാ തീരം; തമിഴ്‌നാട്ടിലും ഒഡീഷയിലു...

Popular News

'വാനിഷ് വാനിഷ്? യെസ് പപ്പാ!'വോട്ട് മോഷണമോ? യെസ് പപ്പാ!; രാംലീലയില്‍ ഗ്യാനേഷ് കുമാറിനെ പരിഹ...

Popular News

ഗ്യാനേഷ് കുമാര്‍ പദവിയൊഴിഞ്ഞ് ബി.ജെ.പിയുടെ 'ഇലക്ഷന്‍ മാനേജര്‍' ആകണം; ബ്രിട്ടീഷ് അടിച്ചമര്‍...

Save your stories

Sign in