Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KANNUR| നിര്‍മ്മാണത്തിലെ അപാകത: കണ്ണൂരില്‍ പി ഡബ്യു ഡി റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു

KANNUR| നിര്‍മ്മാണത്തിലെ അപാകത: കണ്ണൂരില്‍ പി ഡബ്യു ഡി റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു
കണ്ണൂര്‍ ചെങ്ങളായി ചുഴലി പി ഡബ്യു ഡി റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കാവുമ്പായി-കരിവെള്ളൂര്‍ റോഡില്‍ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണുണ്ടായത്. പനക്കുന്ന് കയറ്റത്തിലാണ് ഇന്നലെ വൈകിട്ട് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തിയപ്പോള്‍ റോഡില്‍ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. പിന്നീട് റോഡിലെ വിള്ളല്‍ മൂന്ന് മീറ്ററായി. ഗര്‍ത്തമുണ്ടായതിനെ തുടര്‍ന്ന് ഇത് വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിര്‍മ്മാണത്തിലെ അപാകതയാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related articles

See all
Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Save your stories

Sign in