Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി ; കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കും ; സ്ഥാനാർത്ഥി പ്രഖ്യാപനം ഞായറാഴ്ച

യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി ; കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കും ; സ്ഥാനാർത്ഥി പ്രഖ്യാപനം ഞായറാഴ്ച
  ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. 91 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. 81 സീറ്റുകളില്‍ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. നേമം ഉള്‍പ്പെടെയുള്ള 10 സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം നാളെയോടെ പൂർത്തിയാകും. ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പുനലൂർ, പേരാമ്പ്ര മണ്ഡലങ്ങള്‍ ലീഗിന് നല്‍കി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഡല്‍ഹിയിലാണ് ഇക്കാര്യം അറിയിച്ചത്.

Related articles

See all
Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

മലപ്പുറത്തിനെതിരെ സിപിഎമ്മിന്റേത് വിദ്വേഷ പ്രചാരണം; പിണറായിയുടെ ആവർത്തനമെന്ന് സണ്ണി ജോസഫ്

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Save your stories

Sign in