Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശക്തമായി തിരിച്ചുവരുന്ന പാർട്ടിയാണ് കോൺഗ്രസ് ; പ്രതിപക്ഷ നേതാവ്

ശക്തമായി തിരിച്ചുവരുന്ന പാർട്ടിയാണ് കോൺഗ്രസ് ;  പ്രതിപക്ഷ നേതാവ്
കോൺഗ്രസ് നേതാക്കളെ സിപിഎമ്മിലേക്ക് കൊണ്ടു പോയ നേതാക്കൾ തല കുമ്പിടേണ്ടി വരുമെന്നും തിരിച്ച് വരാൻ ത്രാണിയുള്ള പാർട്ടിയാണ് കോൺഗ്രസ് എന്ന് ആരും മറക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.ഇടതുപക്ഷം എന്ന് പറഞ്ഞ് തീവ്ര വലത് പക്ഷ നിലപാടെടുക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്.സ്വന്തം കുഞ്ഞിന് വേണ്ടി ആറു മാസം ഓഫീസുകൾ കയറി ഇറങ്ങിയ അമ്മയുടെ നാടായി കേരളം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ സെൽഭരണവും പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനും വേണ്ടന്നും സ്ത്രീകളെ സംരക്ഷിക്കാൻ വനിത മതിലായല്ല ഉറച്ച കോട്ടയായി കോൺഗ്രസ് ഉണ്ടാവുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in