Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഉപതെരഞ്ഞെടുപ്പ്: പഞ്ചാബിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം; രാജസ്ഥാനില്‍ എല്ലാ സീറ്റുകളിലും ലീഡ്

ഉപതെരഞ്ഞെടുപ്പ്: പഞ്ചാബിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം; രാജസ്ഥാനില്‍ എല്ലാ സീറ്റുകളിലും ലീഡ്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം. രാജസ്ഥാനിലെ രണ്ട് സീറ്റിലും പഞ്ചാബില്‍ നാല് സീറ്റുകളിലുമാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നത്. രാജസ്ഥാനിലെ മണ്ഡാവ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റീത്ത ചൗധരി 7745 വോട്ടുകള്‍ക്ക് മുമ്പിലാണ്. നഗൗര്‍ മണ്ഡലത്തില്‍ 144 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നേറ്റമാണ്. നാല് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.ഇതില്‍ മൂന്നു സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് നേടി മുന്നേറുന്നത്. ഒരു സീറ്റിലാണ് അകാലിദളിനാണ് ലീഡ്. ജലാലാബാദ്, പഗ്വാര, മുഖെരിയാന്‍ എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് നേടിയത്. ദാക്ക സീറ്റിലാണ് അകാലി ദള്‍ ലീഡ് നേടിയത്. 5000ന് മുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് നേടിയത്. 6447 വോട്ടിന്റെ ലീഡാണ് അകാലിദള്‍ സ്ഥാനാര്‍്ത്ഥി നേടിയത്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in